09:04, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Admin19854(സംവാദം | സംഭാവനകൾ)('{{BoxTop1| തലക്കെട്ട്=മണ്ണും മരവും | color=2 }} <poem><center> വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വാനം തോറും വളർന്നിടും
മരം ദൈവ വരദാനം
ഭൂമി തന്നുടെ കുടയല്ലിത്
പ്രകൃതി തൻ നട്ടെല്ലിത്
നിറയെ കിളികൾ പൂമ്പാറ്റകൾ
പാർത്തിടും നിൻ ചില്ലയിൽ
തണൽ വീശും നിന്നുടൽ
സൗഭാഗ്യമല്ലോ മാലോകർക്ക്
നിന്റെ വേരുകൾ ആഴ്ന്നിടും
ഈ മണ്ണ് എത്ര പവിത്രം !