20:42, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19422(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മഴവില്ല് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഹായ് വർണ്ണമുള്ള നിറമുണ്ട്
ഈ ചന്തമുള്ള മഴവില്ല്
സുന്ദരനിറമുള്ള മഴവില്ല്
പല വർണത്തിൽഉള്ള മഴവില്ല്
മഴ പെയ്യുമ്പോൾ ഉണ്ടാകും
ചുവപ്പ് ഓറഞ്ച്
പച്ച നീല വയലറ്റ്
എന്തൊരു ചന്തം മഴവില്ല്