കൈകൾ കഴുകിടാൻ മറന്നിടല്ലേ മാസ്കുകൾ വയ്ക്കാൻ മടിച്ചിടല്ലേ പറമ്പിലെ കളികൾ മാറ്റിവയ്ക്കാം വീട്ടിലിരുന്നു ലുഡോ കളിക്കാം മാനവ രാശിയെ സംരക്ഷിക്കാം