എസ്.എൻ.എം.എച്ച്.എസ് വണ്ണപ്പുറം/അക്ഷരവൃക്ഷം/മഹാമാരി
ചൈന എന്ന രാജ്യത്ത്
എന്നൊരു
ഗുഹൻ എന്നൊരു ദേശത്ത്
പൊട്ടിവിരിഞ്ഞു വൈറസും
കൊറോണ എന്നൊരു മഹാമാരി
നിന്നോട് ക്രൂരത നടമാടി
നിരവധി ജീവനെടുത്തു ഞങ്ങളെ തടവിലാക്കി ലോകം കീഴ്മേൽ മറിച്ചു നീ ഇല്ല ഞങ്ങൾ തോൽക്കില്ല ഇല്ല ഞങ്ങൾ മരിക്കില്ല യുക്തിയുക്തം പോരാടി നിന്നെ ഞങ്ങൾ തോൽപ്പിക്കും കൈകൾ എപ്പോഴും കഴുകി മുഖാവരണം എപ്പോഴും ധരിച്ച് വ്യക്തിശുചിത്വം പാലിച്ച് സാമൂഹിക അകലം പാലിച്ച് നിന്നെ ഞങ്ങൾ തോൽപ്പിക്കും നിന്നെ ഞങ്ങൾ ഓടിക്കും ഈ ലോകം വിട്ടു കൊറോണ നീ ഇനിയൊരിക്കലും വരാതെ ഈ ലോകം വിട്ടു നീ വിട്ടോടി
മഹാമാരി
|