ജി.എൽ.പി.എസ്.പിലാക്കാട്ടിരി/അക്ഷരവൃക്ഷം/ചിലന്തി

Schoolwiki സംരംഭത്തിൽ നിന്ന്
06:40, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SAMEERA (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ചിലന്തി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചിലന്തി
കാലെട്ടുള്ള ചിലന്തി
ചേലൊട്ടുള്ള ചിലന്തി
വല കെട്ടുന്ന ചിലന്തി
പല മട്ടുള്ള ചിലന്തി
ഉപദ്രവിക്കില്ല ചിലന്തി
പാവം പാവം ചിലന്തി


റമീസ്.പി
2 ജിഎൽപിഎസ് പിലാക്കാട്ടിരി
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത