എ.എം.എൽ.പി.എസ്.മേലാറ്റൂർ/അക്ഷരവൃക്ഷം/വീട്ടിലിരിക്കാം കൂട്ടുകാരെ

22:13, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48314 (സംവാദം | സംഭാവനകൾ) (NEW ENTRY)
വീട്ടിലിരിക്കാം കൂട്ടുകാരെ

കൈകൾ കഴുകിടാൻ മറന്നിടല്ലേ മാസ്കുകൾ വയ്ക്കാൻ മടിച്ചിടല്ലേ പറമ്പിലെ കളികൾ മാറ്റിവയ്ക്കാം വീട്ടിലിരുന്നു ലുഡോ കളിക്കാം മാനവ രാശിയെ സംരക്ഷിക്കാം

ദിയാൻ
1 എ എം എൽ പി എസ്‌ മേലാറ്റൂർ
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത