ചൈനയിൽ ജീവിച്ച വൈറസ് ഇന്ന് കോവിഡഡ് 19 എന്ന പേരിൽ ഏഷ്യയിലൂടെ യൂറോപ്പിലൂടെ ദൈവഹിതമുള്ള ഒരു നാട്ടിൽ എത്തി കേരളത്തിൽ ജനതയുടെ ജീവിതം ദുസഹമാണെന്ന് അറിഞ്ഞു.... ഒന്നായ മനസ്സോടെ പതറാതെ അതിജീവിക്കും ഞങ്ങൾ കേരളീയർ.....