എസ്.എച്ച്.സി.എൽ.പി.എസ്.അ‍ഞ്ചുതെങ്ങ്./അക്ഷരവൃക്ഷം/ശുചിത്വം ശീലമാക്കി രോഗങ്ങളെ പ്രതിരോധിക്കാം

20:54, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sallyvarghese (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം ശീലമാക്കി രോഗങ്ങള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം ശീലമാക്കി രോഗങ്ങളെ പ്രതിരോധിക്കാം

വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക വഴി ഒരുപരിധി വരെ നമുക്ക് രോഗങ്ങളെ പ്രതിരോധിക്കാൻ സാധിക്കും. ഇന്ന് ലോകം നേരിടുന്ന കൊറോണ എന്ന മഹാമാരിയെ തുരത്താനുളള കരുതലാണ് ശുചിത്വം. കൈകൾ ഇടയ്ക്കിടക്ക് സോപ്പും വെളളവും ഉപയോഗിച്ച് കഴുകുക. ദിവസവും രണ്ടുനേരം കുളിക്കുക. ആഹാരസാധനങ്ങൾ വൃത്തിയായി കഴുകി ഉപയോഗിക്കുക. വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.. ശുചിത്വം ശീലമാക്കിയും സാമൂഹിക അകലം പാലിച്ചും സർക്കാരിൻെറയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ അനുസരിച്ചും നമുക്ക് കൊറോണ എന്ന വൈറസിൻെറ പിടിയിൽ നിന്നും രക്ഷ നേടാൻ ശ്രമിക്കാം.

ആഷ്ന എസ്
3 B എസ്.എച്ച്.സി.എൽ.പി.എസ്.അ‍ഞ്ചുതെങ്ങ്.
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം