21:16, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GMLPS19609(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കണ്ണുകൾ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒന്നിച്ചു ജനിച്ചു
ഒന്നിച്ചു ലോകംകണ്ട്
സന്തോഷം പങ്കിട്ട്
സന്താപം കൈമാറി
ഉറങ്ങിയത്തൊരുമിച്ചു
ഉണർന്നതുമതേ.........
ഒന്നിച്ചു ചിരിച്ചു
ഒന്നിച്ചു കണ്ണീരൊഴുക്കി
എന്നിട്ടും അവരിന്നോളം
പരസ്പരം കണ്ടിട്ടേയില്ല.