കടലും കണ്ട് മലയും കണ്ട് കാഴ്ചകളൊത്തിരി കണ്ടുകാണ്ട് മാനത്തൂടെ വരുന്നുണ്ട് പാറിപ്പാറി വരുന്നുണ്ട് ചിറകു വിരിച്ച് വരുന്നുണ്ട് വാലിട്ടാട്ടി വരുന്നുണ്ട് ഞാനുണ്ടാക്കിയ പൊൻപട്ടം
തിരുവനന്തപുരം