15:30, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glps thachanna(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= പരിസ്ഥിതി പ്രണയം | color= 3 }} <center> <p...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഓ പ്രകൃതിയേ,
നിന്നിൽ പുതച്ച
പച്ചപ്പിൻ വർണ്ണവും.
നിന്നിലായ് ന്ന
ഓരോ മരങ്ങളും,
നിന്നിലമർന്നൊഴുകുന്ന
ഓരോ പുഴകളും,
നിന്നെ കണികണ്ടുണരുന്ന സൂര്യചന്ദ്രനും,
നിന്നോട് കഥ പറഞ്ഞി --
രിക്കുന്ന ആ കാശവും,
നിന്നിൽ വീശിയടിക്കുന്ന
ഓരോ കാറ്റിനോടും,
പ്രണയമാണെനിക്കൊരു തീരാ പ്രണയം