ജി.എം.എൽ.പി.സ്കൂൾ പരപ്പുത്തടം/അക്ഷരവൃക്ഷം/കോവിഡ് 19 എന്ന മഹാമാരി
കോവിഡ് 19 എന്ന മഹാമാരി
ഭയപ്പെടേണ്ട ജാഗ്രത മതി നാം മഹാമാരിയെ എങ്ങിനെ ഇല്ലാതാക്കണം എന്നാണ് ചിന്തിക്കേണ്ടത് അതിനു വേണ്ടി നമ്മുടെ മുഖ്യമന്ത്രിയുടെ തീരുമാനം നാം അനുസരിച്ചു നമ്മുടെ ആരോഗ്യ മുഖ്യമന്ത്രിയും ഹെൽത്ത് പ്രേവർത്തകരും പോലീസുകാരും മറ്റു പ്രവർത്തകരും ഇടപെട്ടു നമ്മുടെ ഈ കൊച്ചു കേരളത്തെ സമാധാനത്തിലെത്തിച്ചു ഞങ്ങളാരും കുടുംബങ്ങളെ കാണാൻ പോയ്യില്ല ഇനിയും നമ്മൾ ശ്രെദ്ധിക്കണം കോവിഡ് 19 കാരണം കുറെപേർ മരിച്ചു കുറേപേർ അസുഖം ഭേദമായി കുറെപേർ നിരീക്ഷണത്തിൽ കഴിയുന്നു ഇനിയും ജാഗ്രത വേണം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ