അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്
| അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട് | |
|---|---|
| വിലാസം | |
വാകക്കാട് കോട്ടയം ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | പാല |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 06-05-2010 | Sabarish |
ചരിത്രം
വാകക്കാട് ഗ്രാമത്തില്‍ വിജ്ഞാനത്തിന്റെ വിസ്മയദീപമായി വിരാജിക്കുന്ന വിദ്യാലയമാണ് അല്‍ഫോന്‍സാ ജി. എച്ച്. എസ് വാകക്കാട്. 1994-ല്‍ സ്ഥാപിതമായ
ഈ വിദ്യാലയത്തിന് മാത്രമാണ് വി.അല്‍ഫോന്‍സാമ്മയുടെ അദ്ധ്യാപനത്തിന്റെ സുകൃതം ഏറ്റുവാങ്ങാന്‍ കഴിഞ്ഞത്. 1924 -ല്‍ വാകക്കാട് ഗ്രാമത്തില്‍ സെന്റ് പോള്‍സ് എല്‍ . പി .സ്കൂള്‍ എന്ന പേരില്‍ ആരംഭിച്ച് 1965 october -1 ന് അല്‍ഫോന്‍സാ ഗേള്‍സ് ഹൈസ്കൂള്‍ ആയി പ്രവര്‍ത്തനമാരംഭിച്ചു . വാകക്കാട് ഗ്രാമത്തില്‍ വിജ്ഞാനത്തിന്റെ വിസ്മയദീപമായി വിരാജിക്കുന്ന വിദ്യാലയമാണ് അല്‍ഫോന്‍സാ ജി. എച്ച്. എസ് വാകക്കാട്. 1994-ല്‍ സ്ഥാപിതമായ ഈ വിദ്യാലയത്തിന് മാത്രമാണ് വി.അല്‍ഫോന്‍സാമ്മയുടെ അദ്ധ്യാപനത്തിന്റെ സുകൃതം ഏറ്റുവാങ്ങാന്‍ കഴിഞ്ഞത് ഈ വിദ്യാലയത്തിന് മാത്രമാണ് വി.അല്‍ഫോന്‍സാമ്മയുടെ അദ്ധ്യാപനത്തിന്റെ സുകൃതം ഏറ്റുവാങ്ങാന്‍ കഴിഞ്ഞത് .
ഭൗതികസൗകര്യങ്ങള്‍
ഐ.റ്റി. ലാബ് ,സയന്‍സ് ലാബ് ,റീഡിങ്ങ് റൂം , സ്റ്റേഡിയം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വിദ്യാരംഗം കലാസാഹിത്യവേദി ,കെ .സി. എസ് .എല്‍ ,ഡി .സി .എല്‍ . -ഗൈഡിങ് .
മാനേജ്മെന്റ്
പാലാ രൂപതയുടെ കിഴില്‍ പ്രവര്‍ത്തിക്കുന്നകോര്‍പ്പറേറ്റ് എഡ്യക്കേഷണല്‍ ഏജന്‍സിയുടെ കിഴിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ബിഷപ്പ് ഡോ .ജോസഫ് കല്ലറങ്ങാട്ട് കോര്‍പ്പറേറ്റ് മാനേജരായും റവ . ഫാ. ജോസഫ് ഈന്തനാല്‍
കോര്‍പ്പറേറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു . സ്കൂള്‍ മാനേജര്‍ റവ .ഫാ .ജേക്കബ് വടക്കേലൂം ഹെഡ് മിസ് ട്രസ് സി .ജോസി കല്ലറങ്ങാട്ടും ആകുന്നു .
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ' ,, സി . മെലാനി എഫ് . സി .സി . (1965 - 1972)
സി . ബാപ്റ്റിസ്റ്റ് എഫ് .സി .സി (1972 - 1986) സി . മാഗി ഐരമന എഫ് .സി .സി (1986 -1998 ) സി .മരിയ ഫ്രാന്‍സിസ് എഫ് .സി .സി (1998 -1999) സി .ആലീസ് ജോസ് എഫ് .സി .സി (1999 - 2003)
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==ശ്രി. ആന്റോ ആന്റണി എം .പി
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|
|