Kongattalp/മഹാമാരി

15:40, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kongattalp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

കൊറോണ എന്ന മഹാമാരി
ലോകം മുഴുവനും പടരുമ്പോൾ
നമുക്കൊന്നിച്ചു പൊരുതീടാം
ഈ മഹാമാരിയെ ചെറുത്തീടാം
വ്യക്തിശുചിത്വം പാലിക്കുക വഴി
വൈറസ് വ്യാപനം തടഞ്ഞീടാം
കൈകൾ സോപ്പിട്ടു കഴുകീടാം
കൊറോണ വൈറസിനെ നശിപ്പിക്കാം
സർക്കാർ നിർദ്ദേശം പാലിച്ചീടാം
ലോക്ഡൌൺ കാലം വീട്ടിലിരിക്കാം
വീട്ടിലിരുന്നു സുരക്ഷിതരാവാം
നല്ലൊരു നാളെയെ വരവേല്ക്കാം

ധ്യാൻ‍‍‍‍ കൃഷ്ണ കൃഷ്ണദാസ്
4 കോങ്ങാട്ട എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


"https://schoolwiki.in/index.php?title=Kongattalp/മഹാമാരി&oldid=932030" എന്ന താളിൽനിന്ന് ശേഖരിച്ചത്