ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ / ഹരിതസേന
സീഡ് മലപ്പുറം വിദ്യാഭ്യാസ ജില്ലാ അവാര്‍ഡ് രാജാസ് സ്കൂളിലെ ഹരിതസേനക്ക് ലഭിച്ചു.25000 രൂപയും ട്രോഫിയും ലഭിക്കും.രാജാസ് സ്കൂളിലെ മുജീബ് മാസ്റ്റര്‍ക്ക് മലപ്പുറം ജില്ലയിലെ ഏറ്റവും നല്ല കോഡിനേറ്റര്‍ക്കുള്ള അവാര്‍ഡും ലഭിച്ചു.