അ -അകലം പാലിക്കാം.
ആ -ആരോഗ്യത്തോടെ ഇരിക്കുക.
ഇ -ഇടയ്ക്കിടെ കൈ കഴുകുക.
ഈ -ഈശ്വര തുല്യരായ ആരോഗ്യ പ്രവർത്തകർ.
ഉ -ഉണ്ടാകണം ജാഗ്രത.
ഊ -ഉഷ്മളതയോടെ മുന്നേറാം.
ഋ -ഋഷി മാരെ പ്പോലെ ധ്യാനം ചെയ്യാം.
എ -എപ്പോളും ശുചിത്വം പാലിക്കാം.
ഏ -ഏർപ്പെടാം നല്ല കാര്യങ്ങളിൽ.
ഐ -ഐക്യത്തോടെ പോരാടാം.
ഒ -ഒഴിവാക്കാം യാത്രകൾ.
ഓ -ഓടിക്കാം മഹാമാരിയെ.
ഔ -ഔഷധത്തേക്കാൾ നല്ലത് പ്രതിരോധം.
അം -അംഗബലം കുറയാതെ നാടിനെ കാക്കാം.