മുതിയങ്ങ ഈസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/വയലും തോടും

10:21, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14623 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വയലും തോടും <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വയലും തോടും

നാട്ടിൽ നല്ലൊരു വയലുണ്ടേ
വായലിൽ നിറയെ വിളയുണ്ടേ
വിളകൾ തിന്നാൻ കിളിയുണ്ടേ
കിളികൾ പാടും പാട്ടുണ്ടേ
വയലിനരികിൽ തോടുണ്ടേ
തോട്ടിൽ നിറയെ മീനുണ്ടേ
കരയിൽ കൊക്കുമിരിപ്പുണ്ടേ
കാണാൻ നല്ലൊരു ചേലുണ്ടേ!

അനശ്വര കെ കെ
3 [[|മുതിയങ്ങ ഈസ്റ്റ് എൽ പി സ്കൂൾ]]
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത