മുറ്റത്തുണ്ടൊരു പൂന്തോട്ടം മുറ്റം നിറയെ പൂന്തോട്ടം മുല്ലപ്പൂവും തെച്ചിപ്പൂവും ചിരിച്ചു നിൽക്കും പൂന്തോട്ടം ചെമ്പരത്തിയും റോസാപ്പൂവും വിടർന്ന് നിൽകും പൂന്തോട്ടം