ഭംഗിയുള്ള പറന്ന് നടക്കുന്ന കിളികൾ
കൂ......കൂ......എന്ന് പറഞ്ഞ് നടക്കുന്ന കിളികൾ
ചെടിയുടെ ഉള്ളിൽ നടക്കുന്ന കിളികൾ
ഇഷ്ടമുള്ള കിളികൾ..
പ്രിയപ്പെട്ടകിളികൾ..........
ഭംഗിയുള്ള പൂവ്
ചന്തമുള്ള പുവ്
മഞ്ഞനിറമുള്ള പൂവ്
ഇഷ്ടമുള്ള പൂവ്
എന്റെ ഇഷ്ടപ്പെട്ട പൂവ്..........
ഗൗരിനന്ദ എം എൽ
2 B [[{{{സ്കൂൾ കോഡ്}}}|ജി എച്ച് എസ് എസ് മുപ്ലിയം]] ചാലക്കുടി ഉപജില്ല തൃശ്ശൂർ അക്ഷരവൃക്ഷം പദ്ധതി, {{{വർഷം}}} കവിത
[[Category:തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-{{{വർഷം}}} സൃഷ്ടികൾ]][[Category:ചാലക്കുടി ഉപജില്ലയിലെ അക്ഷരവൃക്ഷം-{{{വർഷം}}} സൃഷ്ടികൾ]][[Category:ചാലക്കുടി ഉപജില്ലയിലെ അക്ഷരവൃക്ഷം-{{{വർഷം}}} കവിതകൾ]]
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത