ശ്രേണി
ഗണിതശാസ്ത്രത്തില്‍ അനുക്രമത്തിലെ പദങ്ങളുടെ തുകയായാണ് ശ്രേണികള്‍(Series) നിര്‍മ്മിക്കുന്നത്.ഗണിതശ്രേണികള്‍ പലവിധമുണ്ടെങ്കിലും അനന്തം പദമുള്ളവയേയാണ് ശ്രേണി എന്ന പദം സൂചിപ്പിക്കുന്നത്.
അനന്തശ്രേണി
അനന്തശ്രേണികള്‍(Infinite Series) രണ്ട് തരത്തിലാവാം
- അഭിസാരി ശ്രേണി(Convergent series)
പദങ്ങളുടെ തുക ഒരു പ്രത്യേകമൂല്യം നല്‍കണം. ഉദാ:ഫാക്ടോറിയല്‍ ശ്രേണി
- വിവ്രജ ശ്രേണി(Divergent Series)
ഇവിടെ സങ്കലനമൂല്യം കണ്ടെത്താനാവില്ല