09:45, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sobhateacher(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാണാൻ പറ്റാത്ത രൂപമല്ലേ
പുറത്തിറങ്ങാൻ പേടിയില്ലേ
നാലാള് കൂടും പൊതുസ്ഥലത്തും
അമ്പലം പള്ളി എന്നിടെത്തും n
പ്രാര്ഥിക്കുവാനങ്ങു വന്നിടല്ലേ
എല്ലാരും ഒന്നായി ചെറുത്തു നിൽക്കാം
കോറോണയെന്നൊരു വൈറസിനെ
സാനിറ്ററൈസറും മാസ്ക്കും നമ്മൾ
കരുതുവാൻ ആരും മറന്നിടല്ലേ.