ഗവ. ഡബ്ല്യൂ എൽ പി സ്കൂൾ, വള്ളികുന്നം/അക്ഷരവൃക്ഷം/കൊറോണയെ നേരിടാം

23:15, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36224 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയെ നേരിടാം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെ നേരിടാം

കൊറോണ ഇത് കൊറോണ
നാടിൻ ദുരിതം കൊറോണ
ജീവനെടുക്കും കൊറോണ
ജീവിതം മാറ്റിയ കൊറോണ

   ചൈനയിലെ വുഹാനിൽ നിന്ന് വന്നെത്തി
   കൊറോണയെന്നൊരു ഭീഷണി
   കൊറോണയെ തുരത്തീടാം
   കൈ കഴുകി തുരത്തീടാം

സോപ്പും മാസ്കും ഉപയോഗിക്കാം
കൊറോണയെ തുരത്തീടാം
ആരും പുറത്തിറങ്ങല്ലേ
വീട്ടിൽ തന്നെ ഇരുന്നീടാം

     പേടിക്കേണ്ട പേടിക്കേണ്ട
     ജാഗ്രതയാണിന്നാവശ്യം

ശ്രീനന്ദ
1 A ഗവ.ഡബ്ല്യൂ എൽ പി സ്കൂൾ വള്ളികുന്നം
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത