കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്/അക്ഷരവൃക്ഷം/STAY HOME STAY SAFE

19:27, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19061 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= STAY HOME STAY SAFE | color= 3 }} കൊറോണ എന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
STAY HOME STAY SAFE

കൊറോണ എന്ന മഹാ മാരി യെ കുറിച് വീണ്ടും സംസാരിക്കാനാണ് ഞാൻ നിങ്ങൾക് മുമ്പിൽ എത്തിയിരിക്കുന്നത്. മാർച്ച്‌ 22ന് പ്രഘ്യാപിച്ച ജനത കർഫ്യൂ എന്ന ആശയം എല്ലാ ഭാരതീയരും പൂർണ ഉത്തരവാദിത്തത്തോടെ ഏറ്റെടുത്തു. കുട്ടികൾ പ്രായമായവർ. യുവാക്കൾ. മുതിർന്നവർ എല്ലാവരും ഒറ്റക്കെട്ടായിനിന്നു ജനത കർഫ്യൂ വിജയിപ്പിച്ചു. രാജ്യത്തിന് എന്തെങ്ങിലും അപകടം പറ്റുമ്പോൾ നമ്മൾ എല്ലാവരും ഒറ്റകെട്ടായി അതിനെ നേരിടുന്നത് എങ്ങനെ എന്ന് ജനത കർഫ്യൂവിലൂടെ നമ്മൾ കാട്ടിക്കൊടുത്തു. ജനത കർഫ്യൂ ന്റെ വിജയത്തിന് നിങ്ങൾ ഓരോരുത്തരും അഭിനന്ദനം അർഹിക്കുന്നു. കൊറോണ ലോകം മുഴുവൻ നാശ വിതച്ചത് പത്ര ദൃശ്യ മാധ്യമ ങ്ങളിലൂട നാം വായിച്ചതും കണ്ടതും ആണ് . ഏറെ ശക്തമായ രാജ്യങ്ങളെ പോലും കൊറോണ എന്നാ മഹാമാരി പ്രതിസന്ധി യിലാക്കിയതും നിങ്ങൾ കാണുനുണ്ട്. ഈ രാജ്യങ്ങൾക്കു ആവശ്യത്തിന് വിഭവങ്ങളോ ഇല്ലാത്തതു കൊണ്ടോ അല്ല എല്ലാ ശ്രമങ്ങൾക്കും തെയ്യാറെടുപ്പുകൾകും അപ്പുറം കൊറോണ വൈറസ് അതിവേഗം പടരുകയാണ് അതുകൊണ്ട് STAY HOME STAY SAFE.

മയൂഖ വി
6 A കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത്, മലപ്പുറം, വേങ്ങര.
വേങ്ങര. ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം