18:21, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48318(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=നമുക്കൊന്നിക്കാം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെന്നൊരു മാരകരോഗം
നമ്മുടെ നാട്ടിൽ വന്നെത്തി
ജീവിതമാകെ മാറിമറിഞ്ഞു
സന്തോഷത്തിൻ നാളുകൾ പോയ്
പേടി വേണ്ട ജാഗ്രത വേണം
വീടിന്നുള്ളിൽ കഴിയേണം
മോചനമിനിയും നേടിയിടാനായ്
ഒന്നായൊന്നായ് നിന്നീടാം.....