21:45, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vgragvtlps(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= എസ്. എം.എസ് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വന്നു വില്ലനവൻ
കോവിഡ് എന്നൊരു പേരുമായി
നമ്മളെയെല്ലാം വീട്ടിലിരുത്താൻ ലോക്കുമായി വന്നല്ലോ
പത്രങ്ങളിലും എല്ലായിടത്തും വന്നല്ലോ നീ വന്നല്ലോ
ഞങ്ങളുടെ അവധിക്കാലം നശിപ്പിച്ചല്ലോ വില്ലാ നീ
അവധി ടൂറും എല്ലാ ടൂറും നശിപ്പിച്ചില്ലേ വില്ലാ നീ
എന്തിനാടാ ചുമ്മ ഇങ്ങനെ ഞങ്ങടെ നാട്ടിൽ കറങ്ങുന്നേ
എന്തിനാടാ നീയിങ്ങനെ രോഗം പരത്തി നടക്കുന്നേ
പൊക്കോളൂ നീ പൊക്കോളൂ ...
ഞങ്ങൾ SMS ഉപയോഗിക്കുന്നുണ്ടല്ലോ
ഉണ്ടല്ലോ... ഉണ്ടല്ലോ... ഞങ്ങൾ SMS ഉപയോഗിക്കുന്നുണ്ടല്ലോ