കുടിയ്ക്കുവാൻ വേണം ജലം കുളിയ്ക്കുവാൻ വേണം ജലം നമ്മുക്കലക്കുവാൻ വേണം ജലം ജലക്ഷാമമിന്നു നാടാകെ രൂക്ഷം അരുതരുത് ജല ദുരുപയോഗമരുത് ജലമമൂല്യമാണ് അതു കരുതുക മലിനമാക്കരുത് ജനമേ ജലസ്രോതസ്സുകൾ സംരക്ഷിക്കൂ.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത
എയ്ഞ്ചൽ മരിയ ബിനോയ് ക്ലാസ്സ് - I I
ഗവ.എൽ.പി.എസ്സ് .കടമാൻചിറ