ആദിത്യവിലാസം ഗവ.എച്ച്.എസ്. തഴവ

Schoolwiki സംരംഭത്തിൽ നിന്ന്
03:03, 24 ഏപ്രിൽ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajayan (സംവാദം | സംഭാവനകൾ)
ആദിത്യവിലാസം ഗവ.എച്ച്.എസ്. തഴവ
വിലാസം
തഴവ

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-04-2010Ajayan




ചരിത്രം

1915 ല്‍ ഒരു പ്രൈമറി സ്കൂളായി പ്രവര്‍ത്തനമാരംഭിച്ചു.1598 ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. വെങ്കട്ടക്കല്‍ ആദിത്യന്‍ പോറ്റി എന്ന മഹദ് വ്യക്തിയാണ് സ്കൂള്‍ ആരംഭിക്കുവാനുള്ള സ്ഥലം സംഭാവന തെയ്തത്.കേരളത്തിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനായ ശ്രീ സി എസ് സുബ്രഹ്മണ്യം പോറ്റിയാണ് സ്കൂള്‍ തുടങ്ങിയത്.കലോല്‍സവങ്ങളില്‍ വളരെ ഉയര്‍ന്ന നിലയിലാണ് .

ഭൗതികസൗകര്യങ്ങള്‍

രണ്ടര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും യൂ പീ ക്ക് 3 കെട്ടിടത്തിലായി 25 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യൂ പി ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി. കാലങ്ങളായി മികച്ച പ്രവര്‍ത്തനം നടത്തുന്നു.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • എക്കോ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ എടുത്തുപറയത്തക്കതാണ്.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

[ചിത്രം:41035b.jpg]]

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="250" height="250" selector="no" controls="none"> 11.071469, 76.077017, തഴവ ഏ വി ഗവ. ഹൈസ്കൂള്‍

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

പ്രമാണം:41035a.jpg