ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/ മുൻകരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
14:07, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48533 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= '''മുൻകരുതൽ ''' | color= 1 }}ലോകത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മുൻകരുതൽ
ലോകത്ത് പടർന്നു പിടിച്ചു മനുഷ്യരെ ഭയപ്പെടുത്തി കൊണ്ടിരിക്കുകയാണ് കൊറോണ എന്ന മാരകരമായ രോഗം.

അതിനെ നമുക്ക് ജക്രാതയോടെ നേരിടണം. ആൾ കൂട്ടം ഒഴിവാകുക.പുറത്ത്പോ വുബോൾ മാസ്ക് ധരിച്ചു പോവുക. കൈ എപ്പോഴും സോപ്പ് പോലെയുള്ളവ ഉപയോഗിച്ച് വൃത്തി ആക്കുക.മുൻ കരുതലുകളോടെ നമ്മുക്ക് മാരക രോഗത്തിൽ നിന്ന് രക്ഷനേടാം

റിഫ ഷെഹിൻ
4a ജി എൽ പി സ്കൂൾ തരിശ്‌
വണ്ടൂർ ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം