ഇത്തിരികുഞ്ഞനാണെന്നാലും ഒത്തിരി കരയിക്കും വൈറസിവൻ ചൈനയിൽനിന്നാണു-ല്ത്തിയെങ്കിലും ചെന്നുപടരുന്നുഭൂതലത്തിൽ പനിയും ചുമയുമായീ മനുജനെ പരലോകത്തെത്തിക്കും വമ്പനിവൻ കൈകൾ നന്നായ്ശുചിയാക്കിടാം കരുതൽ നന്നാൽ പാലിച്ചിടാം തൂവാലയും മുഖം മൂടിയും എന്നും കാവലാളായ് നമ്മെ രക്ഷിച്ചിടും നാടിനെ രക്ഷിക്കാൻ മാലോകരെ കൂട്ടം കൂടല്ലേന്ന് ഓർത്ത് കൊള്ളൂണ