കൊറോണയെ നമുക്ക് പ്രതിരോധിക്കാം വ്യക്തി ശുചിത്വം പാലിക്കാം കൈകൾ നന്നായി കഴുകീടാം അകലം നമ്മൾ പാലിക്കാം വീട്ടിൽത്തന്നെയിരുന്നീടാം