മണർകാട് ഗവ എൽപിഎസ്/അക്ഷരവൃക്ഷം/കൊറോണ വൈറസ്

09:11, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വൈറസ്

നാടും വീടും
നശിപ്പിക്കാൻ
നാടുകടന്നുവന്നവനെ, കൊറോണയെന്നുപേരുള്ള

നിന്നെ ഞങ്ങൾ ഓടിക്കും. കൈകൾ കഴുകൽ, മാസ്കുപയോഗം .
യാത്രകളെല്ലാം നിർത്തി ഞങ്ങൾ ഒത്തൊരുമിച്ചു ഓടിക്കും..
നിന്നെ ഞങ്ങൾ തുരത്തീടും

ആൽവിൻ എബ്രഹാം
3 എ മണർകാട് ഗവ എൽപിഎസ്
പാമ്പാടി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത