കൊതുക് ---------------------- വെള്ളപുള്ളി കാലുള്ള- കുഞ്ഞിക്കൊതുകിന്, ചോരകുടിക്കാൻ ഉള്ളിൽ മോഹമുദിച്ചല്ലോ. പമ്മിപ്പമ്മി പാഞ്ഞിട്ടും പാവം- തീർന്നിട്ടും ഇത്തിരി ഇത്തിരിയോളം ചോര കിട്ടീല. ഈഡിസീജിപ്റ്റി എന്ന ഈകൊതുകാണല്ലോ, ഡെങ്കിപ്പനിയുംചിക്കൻഗുനിയ- യും കൊണ്ടുവരുന്നത്... ശുദ്ധജലത്തിൽ മുട്ടയിടാനായ്- തക്കം നോക്കുന്നു... പകൽനേരത്തു ആണെ കടികൊള്ളുന്നത്. കൊതുകിൻ കടിയൊന്നും കൊള്ളണ്ടായെങ്കിൽ, നമ്മുടെ പരിസരം നാംതന്നെ വൃത്തിയാക്കേണം.