ആളുകളെ കാർന്നു തിന്നുന്ന വൈറസാണ് കൊറോണ പേടി വേണ്ട ഭീതി വേണ്ട ഒന്നായി കൈ കോർക്കാം പോരാടിടാം..... ഭൂമിയെ വിഴുങ്ങുന്ന വൈറസാണ് കൊറോണ.... സാമൂഹ്യ അകലം പാലിക്കാം നല്ല നാളെക്കായി വീട്ടിലിരുന്നിടം കാത്തിരിക്കുന്നു ഞാൻ എന്റെ വിദ്യാലയത്തെ....