ഡബ്ല്യൂ.എൽ.പി.സ്കൂൾ മാന്നാർ ഈസ്റ്റ്/അക്ഷരവൃക്ഷം/കൊറോണ പേടി(കവിത)

13:10, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chengannur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ പേടി | color= 3 }} <center> <poem> അച്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ പേടി

അച്ഛനു പേടി
എന്റമ്മയ്ക്ക് പേടി
അപ്പൂപ്പനമ്മൂമ്മമാർക്കെല്ലാം പേടി
മക്കളാം ഞങ്ങൾക്ക് പേടിമേൽ പേടി
എന്തൊരു കഷ്ടമി കൊറോണ ഭീകരൻ
മാനവ ലോകത്തെ പേടിയിൽ മുക്കുന്നു
 

ആലിയ അഷറഫ്
4 എ ഡബ്ല്യൂ.എൽ.പി.സ്കൂൾ മാന്നാർ ഈസ്റ്റ്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത