14:06, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kunnathukal.gups(സംവാദം | സംഭാവനകൾ)('{{BoxTop1 | കോവിഡ് പ്രതിരോധം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഓടിക്കാം ഓടിക്കാം കോവിഡിനെ
കൈകൾ സോപ്പിനാൽ കഴുകിടേണം
ആഹാരം നന്നായി കഴിച്ചിടേണം
ആരോഗ്യം നന്നായി കാത്തിടേണം
പഴവും പച്ചക്കറിയും കഴിക്കുമെങ്കിൽ
കൊറോണ വൈറസിനെ മാറ്റിനിർത്താം
പോലീസും മന്ത്രിയും ഡോക്ടർമാരും
പറയുന്നത് നാം കേട്ടിടെണം
പേടിക്കാതെ ഒന്നായി മുന്നേറി നമുക്ക്
കോവിഡ് - 19 നെ നശിപ്പിച്ചിടാം