നാട്ടുകാരെ പേടിപ്പിക്കാൻ നാട്ടിലെത്തി കൊറോണ നാട്ടുകാരെ പേടിക്കല്ലേ നാം ഒത്തുചേർന്നു പോരാടാം വീട്ടിലിരിക്കാം കൂട്ടുകാരെ പ്രതിരോധിക്കാം കൊറോണയെ വ്യക്തിശുചിത്വം പാലിക്കാം രോഗചങ്ങല പൊട്ടിക്കാം