ഗവൺമെന്റ് യു പി എസ്സ് കുന്നത്തുകാൽ/അക്ഷരവൃക്ഷം/അതിജീവനം

അതിജീവനം

അതിജീവിക്കും അതിജീവിക്കും
കൊറോണയെ നമ്മൾ അതിജീവിക്കും
മാസ്ക് ധരിച്ചും കൈകൾ കഴുകിയും
കൊറോണയെ നമ്മൾ അതിജീവിക്കും
നാടുകടത്തും നാടുകടത്തും
കൊറോണയെ നമ്മൾ നാടുകടത്തും
 ലോക്ഡൗണാലും ശുചിത്വത്താലും
കൊറോണയെ നമ്മൾ നാടുകടത്തും
 

അഞ്ജന
3c ഗവ.യു.പി.എസ്.കുന്നത്തുകാൽ
പാറശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത