തൃക്കണ്ണാപുരം എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ

22:19, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14630 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

കേട്ടില്ലേ കേട്ടില്ലേ കൂട്ടുകാരെ
കൊറോണയെ കൊണ്ട് ഭീതിയിലായി
നമ്മുടെ ലോകത്തെ രക്ഷിക്കാനായി
നമ്മൾ കരുതലെടുക്കേണമേ
കൈകൾ ഇടയ്ക്കിടെ സോപ്പ് കൊണ്ട്
നന്നായുരച്ചു കഴുകീടേണം
വെളിയിലിറങ്ങാതെ വീട്ടിൽ തന്നെ
സുരക്ഷിതരായി നമുക്കിരിക്കാം
ആരോഗ്യമേഖലാ നിർദ്ദേശങ്ങൾ
അനുസരണയോടെ പാലിച്ചിടാം
ഇനിയുളള ജീവിതം കാക്കുവാനായി
അകലം പാലിച്ച് മുന്നേറിടാം
 

ശ്രീനന്ദ സുമേഷ്
4 തൃക്കണ്ണാപുരം എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത