20:56, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ആർദ്രം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വേർപാടിന്റെ വിരഹം പറയാനുണ്ട്.
ഉമ്മറത്തെ പ്ലാവിന്
വ്യസനം പേറിയ ഇന്നലെകളെ അയവിറക്കാനുണ്ട് പടിഞ്ഞാറേ മൂലയിലെ മാവിന്...
കരയും കടലും ഒന്നാക്കിയ
അഭിമാനത്തിലാണ്...
മർത്യൻ..
ഖേദം തന്നെ..
ജല സ്രോതസ്സ് ഊറ്റിയെടുത്...,
അവസാനം അന്ധ്യശ്വാസം വലിക്കുമ്പോൾ
പാനം ചെയ്യാൻ ഒരു തുള്ളി വെള്ളം ലഭിക്കാൻ
വകയില്ലാതാകുമ്പോൾ.
പ്രകൃതിയോട് മാപ്പ്
ചോദിക്കുന്നു..