17:19, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manyaguru up school(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മറികടക്കും നമ്മൾ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അകന്നിരിക്കാം നമുക്ക്
നാളെ കൂടുതൽ അടുത്തിരിക്കാൻ
മറികടക്കും നമ്മൾ ഈ കൊറോണയും
കളിച്ചിടുമ്പോൾ ഓർക്കണം
കൈകൾ മുഖത്ത് പോവാതെ
ഇടയ്ക്കിടക്ക് കഴുകണം
സോപ്പ് കൊണ്ട് കഴുകണം
ആദിയുഷ് ' ഏ.വി
2 A [[|മാന്യഗുരു യു പി സ്കൂൾ കരിവെള്ളൂർ]] പയ്യന്നൂർ ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത