എസ്.ഒ.എച്ച്.എസ്. അരീക്കോട്/അക്ഷരവൃക്ഷം/കോവിഡ് പഠിപ്പിച്ചത്
കോവിഡ് പഠിപ്പിച്ചത്
ലോകത്താകെ ഭീതി വിതച്ച് ഇതിനകം ഒന്നര ലക്ഷത്തിലധികം പേരുടെ ജീവനപഹരിച്ച ഗോവിട് മഹാമാരി വിലക്കുകളില്ലാതെ ബാധം തൻെറ സഞ്ചാരം തുടരുകയാണ് രണ്ടു വൻ പ്രളയങ്ങളുടെ അകമ്പടിയോടെ നിപക്ക് കൂട്ടായിവനെത്തിയ കോവിഡ് കേരളത്തിന് ഒരടി തനന്നെയായിരുന്നു
<
|