04:40, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gmlpscheruvannur(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= കൊറോണ കാലം | color= 3 }} <cen...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാർച്ചിൽ തുടങ്ങിയ ദുരന്തകാലം
നാട്ടിലാകെ കൊറോണ കാലം
രോഗം പടരാതെ നോക്കുവാൻ
നാട്ടിലാകെ ലോക് ഡൗണു മായി
കാഴ്ച കൾ കാണാൻ പുറത്തു പോണ്ട
കൂട്ടുകാരെ ഇപ്പോൾ കണ്ടിടേണ്ട
നമ്മുടെ ജീവനെ സംരക്ഷിക്കാൻ
മാസ്ക് ധരിച്ചു പുറത്ത് പോകാം
പോയി തിരികെ വരുന്ന നേരം
കൈകൾ സോപ്പിട്ടു കഴുകീടണം
ആപത്തു കാലത്തു സഹകരിച്ചിടൂ
നമ്മുടെ നാടിനെ സംരക്ഷിക്കാം