പി.ജി.എം.ബോയിസ് എച്ച്.എസ്.എസ്, പറക്കോട്/അക്ഷരവൃക്ഷം/കവിത
ഓർക്കുക
ഓർക്കുക പകലിനെപ്പോൽ എന്തിനും ഒരന്ത്യമുണ്ട് മനുഷ്യന്റെ ഒടുങ്ങാത്ത ആർത്തിയ്ക്കും നുരയുന്ന ലഹരിയ്ക്കും കുതിയ്ക്കുന്ന ഭ്രാന്തിന്നും കിതയ്ക്കുന്ന നെഞ്ചിനും നടിയ്ക്കുന്ന മേനിയ്ക്കും മിടിയ്ക്കുന്ന നാഡിയ്ക്കും തിളയ്ക്കുന്ന വെയിലിനും പുളയ്ക്കുന്ന രാവിനും എന്തിനും ഒരന്ത്യമുണ്ട്. അതു നമ്മെ ഓർമ്മിപ്പാൻ പലതും പല കാലമെത്തിടും ആദിയിൽ പ്രളയമായ് മഹാവ്യാധിയായ് പിന്നെയും പ്രളയമായ് ഒടുവിലിതാ അണുരൂപിയായ് കൊറോണയായ്.
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- പത്തനംതിട്ട ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത