പാറി നടക്കും പൂമ്പാറ്റ പൂവിലിരിക്കും പൂമ്പാറ്റ പൂന്തേനുണ്ണും പൂമ്പാറ്റ മുട്ടകളിട്ടു വിരിഞ്ഞീടും സുന്ദരനായൊരു പൂമ്പാറ്റ ചിറകുകൾ വീശി പറന്നീടും പല വർണ്ണങ്ങളിൽ പൂമ്പാറ്റ സുന്ദരനായൊരു പൂമ്പാറ്റ