അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ കരുതലോടെ മുന്നേറാം

Schoolwiki സംരംഭത്തിൽ നിന്ന്
17:43, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kply32033 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കരുതലോടെ മുന്നേറാം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരുതലോടെ മുന്നേറാം

കൊറോണാ മഹാമാരിയെ
തുടച്ചുനീക്കുവാൻ ശുചിത്വം
തന്നെ ആയുധം.
കൈയ്യിൽ കരുതുക ടൗവ്വൽ.
തുമ്മുമ്പോൾ, ചുമയ്ക്കുമ്പോൾ,
മൂടിക്കെട്ടുക വായും മൂക്കും.

കൂട്ടരേ, കൈകൾ
സോപ്പിനാൽ കഴുകിയും
സാമൂഹ്യ അകലം പാലിച്ചും
ഈ വിപത്തിനെ ഒഴിവാക്കാം.
നിയമപാലകരുടേയും
ആരോഗ്യ പ്രവർത്തകരുടേയും
വാക്കുകൾ ചെവിക്കൊണ്ടീടാം.
അവരെ ധിക്കരിച്ചീടല്ലേ കൂട്ടരേ,
നിന്ദിച്ചീടല്ലേ കൂട്ടരേ.
ഒന്നായ് നമുക്ക് മുന്നേറാം,
ഒപ്പമില്ലേ സർക്കാരും.

മുഹമ്മദ്‌ റോഷൻ
8B അസംപ്ഷൻ ഹൈസ്കൂൾ പാലമ്പ്ര
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത