പാറ്റേ പാറ്റേ പൂമ്പാറ്റേ പൂതേൻ നുകരാൻ വരുമോ നീ എന്നുടെ കൂടെ പറന്നതിൻ പൂതേൻ ഇത്തിരി നൽകിടാം പൂതേൻ ഉണ്ടും കുംഭ നിറച്ചും എന്നാണു പാറി പാറി നടന്നിടാം .