ഗവ. എൽ.പി.എസ് പൂവാർ/അക്ഷരവൃക്ഷം/കൊക്കച്ചി

09:50, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44029 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊക്കച്ചി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊക്കച്ചി

ആറ്റിൽ തീരത്ത് ഒറ്റ കാലിൽ

തപസ്സു ചെയ്യുന്നു

ഒറ്റ കണ്ണാലെ ആറ്റിൽ

ഒളിഞ്ഞു നോക്കുന്നു

ആറ്റിൽ അലഞ്ഞു നടക്കും മീനിനെ

കൊത്തി വിഴുങ്ങി

കൊക്ക് ഇങ്ങനെ ദിനവും

കഴിഞ്ഞു കൂടുന്നു