ഗവ.യു.പി.എസ്.അടൂർ/അക്ഷരവൃക്ഷം/കോവിട്-19

00:50, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rethi devi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=       <!-- തലക്കെട്ട് - സമചിഹ്നത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
     


ചൈനയിൽ നിന്നും പുറപ്പെട്ടു വന്നോരാ
കോ വിഡ് - 19 എന്ന വ്യാധിയെ

കോടാനുകോടി ജനങ്ങളുടെ ജീവനെ
അമ്മാനമാടുന്ന ഡേ....

തുരത്തിടാം നമുക്ക് ഒരുമയോടെ
രാഷ്ട്ര രാഷ്ട്രീയ ഭേദമില്ലാതെ

നമിക്കാം നമ്മളെ കാക്കുന്ന നേതാക്കളെ
നമിക്കാം ആരോഗ്യ പ്രവർത്തകരെ

നമിക്കാം പോലീസിനെ
നമിക്കാം നമ്മുടെ സന്നദ്ധ പ്രവർത്തകരെ...


                               






 


സുമിത്ത് കൃഷ്ണ
5 A ഗവ.യു.പി.എസ്.അടൂർ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത