ലിറ്റിൽ ഫ്ലവർ എൽ. പി എസ്. വടകര/അക്ഷരവൃക്ഷം/കൊറോണ

15:39, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28313 (സംവാദം | സംഭാവനകൾ) ('<center> <poem> കൊറോണ ലോകമാകെ വ്യാപിച്ചീടുന്നു കൊറോണയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കൊറോണ

ലോകമാകെ വ്യാപിച്ചീടുന്നു
കൊറോണയെന്ന വൈറസ്
ഭയന്നിടാതെ പൊരുതി നാം
ജയിച്ചിടേണം കൊറോണയെ.
ഒറ്റക്കെട്ടായി ചെറുത്തിടാം
കൊറോണ വൈറസിനെ
പൊരുതി നാം ജയിച്ചിടാൻ
പ്രതിരോധമാണ് പ്രതിവിധി.
കൈകൾ ഇടയ്ക്കിടയ്ക്ക് നാം
സോപ്പിട്ട് കഴുകിടേണം,
തുമ്മിടുമ്പോഴും, ചുമച്ചിടുമ്പോഴും
തുണി കൊണ്ട് മുഖം മറച്ചിടേണം...
പേടി വേണ്ട ,ഭീതി വേണ്ട
ജാഗ്രത മതി കൂട്ടരേ!...........

ടോൺ ജോൺ ബിജു
[[28313|]]
ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020