സെന്റ് ജോൺസ് എച്ച്.എസ് കുറുമണ്ണ്./അക്ഷരവൃക്ഷംമഹാവിപത്ത്

മഹാവിപത്ത്

നാം ഇന്ന് കൊവിഡ് വൈറസ് എന്ന രോഗത്തിന്റെ പിടിയിലാണല്ലോ .ഈ രോഗം ഇറ്റലിയിലെ വൂഹാനിലാണ് കണ്ട് തൂടങ്ങിയത്.നമ്മുടെ കൊച്ചു കേരളത്തിലും ഈ രോഗം കടന്നു പിടിച്ചു.സമ്പർക്കത്തിലൂടെയാണ് ഈ രോഗം പകരുന്നുത്. അതിനാൽ നാം കഴിവുതുംവീട്ടിലിരിക്കുക.മറ്റുള്ളവരുമായി ഇടപെടാതിരിക്കുക.നമ്മുടെ സർക്കാരും,ആരോഗ്യപ്രവർത്തകരും പറയുന്ന കാര്യങ്ങൾ അനുസരിക്കുകയും,പാലിക്കുകയും ചെയ്യുക.നമ്മുടെ നാടിനെ വിപത്തിൽ നിന്നി കരകയറ്റാൻ നമുക്ക് ഒാരോരുത്തർക്കും നമ്മളാൽ കഴിയുന്നതൊക്കെ ചെയ്യാം.അതിനായി നമുക്ക് ഒറ്റക്കെട്ടായി പ്രവർത്തിക്കാം

ഗൗരി കൃഷ്ണ കെ.ബി
IIA സെന്റ് ജോൺസ് ഹൈസ്ക്കൂൾ കുറുമണ്ണ്
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം